Join Our Whats App Group

മാ​​​നേ​​​ജ​​​ര്‍, ഓ​​​ഫീ​​​സ​​​ര്‍: എസ് ബി ഐ അപേക്ഷ ക്ഷണിച്ചു


മാ​​​നേ​​​ജ​​​ര്‍, ഓ​​​ഫീ​​​സ​​​ര്‍, സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് കേ​​​ഡ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓഫീസര്‍ (എ​​​ഫ്‌​​​ഐ ആ​​​ന്‍ഡ് എം​​​എം): ഒഴിവ് : 241.
സീ​​​നി​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്(​​​സോ​​​ഷ്യ​​​ല്‍ ബാ​​​ങ്കിം​​​ഗ് ആ​​​ന്‍ഡ് സി​​​എ​​​സ്‌ആ​​​ര്‍): 85.
സീ​​​നി​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (ഡി​​​ജി​​​റ്റ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍സ്): 02
സീ​​​നി​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്): 02
സീ​​​നി​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 02
ഫാ​​​ക്ക​​​ല്‍റ്റി, എ​​​സ്ബി​​​ഐ​​​എ​​​ല്‍, കോ​​​ല്‍ക്ക​​​ത്ത: 03
പ്രോജെക്‌ട് മാ​​​നേ​​​ജ​​​ര്‍: 06
മാ​​​നേ​​​ജ​​​ര്‍-​​​എ​​​നി​​​ടൈം ചാ​​​ന​​​ല്‍: 01
മാ​​​നേ​​​ജ​​​ര്‍ (ഡേ​​​റ്റാ അ​​​ന​​​ലി​​​സ്റ്റ്): 02
മാ​​​നേ​​​ജ​​​ര്‍ (ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 01
എ​​​സ്‌എം​​​ഇ ക്രെ​​​ഡി​​​റ്റ് അ​​​ന​​​ലി​​​സ്റ്റ്: 20.
ഹെ​​​ഡ് (പ്രെ​​​ഡ​​​ക്ഷ​​​ന്‍, ഇ​​​ന്‍വെ​​​സ്റ്റ്‌​​​മെ​​​ന്‍റ്, റി​​​സേ​​​ര്‍ച്ച്‌): 01
സെ​​​ന്‍ട്ര​​​ല്‍ റി​​​സേ​​​ര്‍ച്ച്‌ ടീം (​​​പ്രോ​​​ട്ട്‌​​​ഫോ​​​ളി​​​യോ അ​​​നാ​​​ലി​​​സി​​​സ്, ഡേ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്): 01
സെ​​​ന്‍ട്ര​​​ല്‍ റി​​​സേ​​​ര്‍ച്ച്‌ ടീം (​​​സ​​​പ്പോ​​​ര്‍ട്ട്):01
ഇ​​​ന്‍വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍: 09
പ്രോ​​​ജ​​​ക്‌ട് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (ടെ​​​ക്‌​​​നോ​​​ള​​​ജി): 01
റി​​​ലേ​​​ഷ​​​ന്‍ഷി​​​പ്പ് മാ​​​നേ​​​ജ​​​ര്‍: 48
റി​​​ലേ​​​ഷ​​​ന്‍ഷി​​​പ്പ് മാ​​​നേ​​​ജ​​​ര്‍ (ടീം ​​​ലീ​​​ഡ്): 03
വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (സ്ട്ര​​​സ്ഡ് മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 01
ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍ (സ്‌​​​പെ​​​ഷ​​​ല്‍ സി​​​റ്റി​​​യു​​​വേ​​​ഷ​​​ന്‍ ടീം): ​​​03
ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (സ്ട്ര​​​സ് അ​​​സെ​​​റ്റ്‌​​​സ് മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 03
ചീ​​​ഫ് ഓ​​​ഫീ​​​സ​​​ര്‍ (സെ​​​ക്യൂ​​​രി​​​റ്റി): 01
ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (ഐ​​​എ​​​സ് ഓ​​​ഡി​​​റ്റ്): 08
ബാ​​​ങ്കിം​​​ഗ് സൂ​​​പ്പ​​​ര്‍വൈ​​​സ​​​റി സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ്: 01
പ്രാ​​​യം: ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഒ​​​രോ ത​​​സ്തി​​​ക​​​ക​​​യ്ക്കും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ.​​​എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍ക്ക് ഫീ​​​സ് ഇ​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sbi.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 13.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.sbi.co.in എ​​​ന്നവെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group