കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. ബി എസ് സിയും ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയമോ ഡി എം എല്‍ ടി യും ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ജൂലൈ 13 നകം [email protected] ലേക്ക് അയക്കണം
إرسال تعليق