Join Our Whats App Group

അധ്യാപക ഒഴിവ്


കാസർകോട് :  ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടികാഴ്ച ജൂലൈ ആറിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group