നായന്മാര്‍ മൂല ആലംപാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍), വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 15 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255750, 9846116783.
إرسال تعليق