കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള അപേക്ഷകള്‍ ഇ-മെയില്‍ മുഖേന അയക്കണമെന്നും അന്വേഷണങ്ങള്‍ ടെലിഫോണ്‍ വഴി നടത്തണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരും ചുവടെ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് [email protected]
0481-2560413
കാഞ്ഞിരപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് [email protected]
04828-203403
പാല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
[email protected]
0482-2200138
ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
[email protected]
0481-2422173
إرسال تعليق