Join Our Whats App Group

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലേക്ക് അപേക്ഷകള്‍ ഇ മെയിലില്‍ അയക്കണം


കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള അപേക്ഷകള്‍ ഇ-മെയില്‍ മുഖേന അയക്കണമെന്നും അന്വേഷണങ്ങള്‍ ടെലിഫോണ്‍ വഴി നടത്തണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരും ചുവടെ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് [email protected]
0481-2560413

കാഞ്ഞിരപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് [email protected]
04828-203403

പാല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
[email protected]
0482-2200138

ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
[email protected]
0481-2422173

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group