Join Our Whats App Group

കോവിഡ് 19: ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്


എറണാകുളം: ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ ശുചീകരണത്തിന് വ്യക്തികൾ, ഏജൻസികൾ എന്നിവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. താത്പര്യമുള്ളവർ ജില്ലാ ശുചിത്വ മിഷനുമായോ തൊട്ടടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായോ ബന്ധപ്പെടണം. ഫോൺ: 0484 2428701, 9249869660, ഇമെയിൽ: [email protected]

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group