Join Our Whats App Group

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം


ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് യോഗ്യത.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group