Join Our Whats App Group

അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്


അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിൽ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തിൽ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group