ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
إرسال تعليق