Join Our Whats App Group

ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച മാറ്റിവെച്ചു


പാലക്കാട് :       ഗവ. വിക്ടോറിയ കോളെജില്‍ ജൂണ്‍ 11, 15 തീയതികളില്‍ നടത്താനിരുന്ന കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അധ്യാപകര്‍ക്കായുള്ള കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group