പിലാത്തറ കൊ.ഓപ്പറേറ്റീവ് ആർട്സ്& സയൻസ് കോളേജിൽ കെമിസ്ട്രി, ഫിസിക്സ്, മാത്‌സ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.
ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് യോഗ്യത.പ്രസ്തുത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55%മാർക്ക് വാങ്ങി വിജയിച്ചവരെയും പരിഗണിക്കും.
ജൂൺ 17 ന് ആണ് ഇന്റർവ്യൂ .10 മണിക് കെമിസ്ട്രി,
11 മണിക് ഫിസിക്സ്, 12 മണിക് മാത്‌സ്.
ഫോൺ: 04972 801001 ,9961115081 , 9895922910
إرسال تعليق