Join Our Whats App Group

അതിഥി അധ്യാപക നിയമനം


മലപ്പുറം : മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക തസ്തികയിലേക്ക് പാർട്ട് ടൈം ആയി  അതിഥി അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ [email protected] എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 30നകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0483 -2766185.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group