Join Our Whats App Group

താല്‍ക്കാലിക നിയമനം


തൃശൂര്‍ ഐ എച്ച്‌ ആര്‍ ടിയുടെ കിഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
കോമേഴ്‌സ് വിഭാഗത്തിലേക്ക് ജൂണ്‍ നാലിന് രാവിലെ 10 മണിക്കും കമ്ബ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്കും അഭിമുഖം നടത്തുന്നതാണ്.

പി ജിയും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ :0480 2816270

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group