Join Our Whats App Group

ഇന്ത്യൻ ഓയിലിൽ 600 അപ്രന്റീസ് ഒഴിവുകൾ


ഇന്ത്യൻ ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജയണിലെ മാർക്കറ്റിംഗ് ഡിവിഷനിൽ 600 അപ്രന്റീസ് ഒഴിവുകൾ.
ഫെബ്രുവരിയിൽ പുറത്തിറക്കിയ വിഞ്ജാപനപ്രകാരം 500 ഒഴിവുകളാണുണ്ടായിരുന്നത്.ഈ വിഞ്ജാപനത്തിലേക്കാണ് ഇപ്പോൾ 100 ഒഴിവ് കൂട്ടിച്ചേർത്തത്.
വിഞ്ജാപന നമ്പർ : IOCL/MKTG/WR/APPR./2019-20(2nd cycle)
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആദ്യത്തെ വിഞ്ജാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകൾ,കാറ്റഗറി എന്ന ക്രമത്തിൽ :
  • മഹാരാഷ്ട്ര : 358 (General-183,E.W.S-17,S.C-35,S.T-31,O.B.C-92)
  • ഗുജറാത്ത് : 134 (General-65,E.W.S-6,S.C-8,S.T-19,O.B.C-36)
  • മധ്യപ്രദേശ്‌ : 76 (General-37,E.W.S-3,S.C-11,S.T-15,O.B.C-10)
  • ഛത്തീസ്ഗഡ് : 17(General-11,S.C-1,S.T-5)
  • ഗോവ : 11 (General-9,S.T-1,O.B.C-1)
  • ദാദ്ര ആൻഡ് നാഗർ ഹാവേലി : 4(General-3,S.C-1)
യോഗ്യത

  • ടെക്‌നിഷ്യൻ അപ്രന്റീസ് : മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റീസ് : ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക്സ് മെക്കാനിക്/മെഷിനിസ്റ്റ് എന്നിവയിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.
  • നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റീസ് – അക്കൗണ്ടന്റ് : ബിരുദം.
  • നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ : പ്രാരംഭകർക്കും സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷറുടെ യോഗ്യത പ്ലസ് ടു ആണ്.
പ്രായപരിധി : 18 വയസ്സിനും 24 വയസ്സിനും ഇടയിൽ
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിഞ്ജാപനവും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും ചുവടെ ചേർത്തിട്ടുണ്ട്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 21
Important Links
Notification Click Here
Apply Link Click Here
Notification for Engagement of Technical and Non-Technical Apprentices under the Apprentices Act, 1961 at Indian Oil Corporation Limited – Western Region (MD)

IOCL Notification 2020 : Indian Oil Corporation Limited, the largest commercial undertaking in India and a Fortune “Global 500” Company, as a measure of Skill Building Initiative for the Nation, proposes to engage Technical and Non-Technical Apprentices at its Locations in States & Union Territory of Western India (Maharashtra, Gujarat, Madhya Pradesh, Chhattisgarh, Goa and Dadra & Nagar Haveli).

Important Links  : IOCL Notification 2020
Notification Click Here
Apply Link Click Here

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group