പൂവ്വാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ താത്ക്കാലികമായി രണ്ട് ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. യോഗ്യതയുളളവർ അസ്സൽ രേഖകളുമായി ജൂൺ 5 ന് രാവിലെ 10.30ന് പൂവ്വാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന നൽകും. ഡി.ഫാം/ബി.ഫാം ആണ് യോഗ്യത.
إرسال تعليق