Milma job vacancy 2023 - apply now
മിൽമയിൽ നിരവധി തൊഴിൽ അവസരങ്ങൾ
തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
🔺അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ.
ഒഴിവ്: 1 യോഗ്യത
ഡയറി ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജിയിൽ B Tech അല്ലെങ്കിൽ
ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രിയിൽ MSc അല്ലെങ്കിൽ
ക്വാളിറ്റി സിസ്റ്റം ഇൻ ഡയറി പ്രോസസ്സിംഗിൽ MScഅല്ലെങ്കിൽ ഡയറി കെമിസ്ട്രി/ഡയറി മൈക്രോബയോളജി/ഡയറി ടെക്നോളജിയിൽ MSc.പരിചയം: 2 വർഷം.
🔺അസിസ്റ്റന്റ് ഡയറി ഓഫീസർ ഒഴിവ്: 1
യോഗ്യത: B Tech (ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി) പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ് ( SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
🔺ആലപ്പുഴ 2023 ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആറ് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. 20 നും 45 നും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.
മുൻ പരിചയം ഉള്ളവർക്കും ഗോവയിലെ എൻ.ഐ. ഡബ്ല്യു.എസിൽ നിന്നുള്ള പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ അയക്കാവുന്നതാണ്.
വിലാസം: ഓഫീസ് ഓഫ് അസിസ്റ്റൻറ് ഡയറക്ടർ, ഓഫ് ഫിഷസറീസ്, ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളി, ഹാർബർ റോഡ് തോട്ടപ്പള്ളി, ആലപ്പുഴ 688561.
إرسال تعليق