Join Our Whats App Group

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍ഡ് പ്രായോഗിക പരീക്ഷ


കാസർഗോഡ്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍ഡ് (എച്ച്.ഡി.വി) (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി, കാറ്റഗറി നമ്പര്‍ 371 / 21) തസ്തികയുടെ ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ മെയ് 18 മുതല്‍ 25 വരെയുള്ള തീയതികളില്‍ കോഴിക്കോട് മാലൂര്‍ക്കുന്ന് ഡി.എച്ച്.ക്യൂ ക്യാംപ് ഗ്രൗണ്ടില്‍ രാവിലെ 6ന് നടത്തും. ഇത് സംബന്ധി്ച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലിലൂടെയും എസ.്എം.എസ് മുഖേനയും നല്‍കിയിട്ടുണ്ട്. അറിയിപ്പില്‍ സൂചിപ്പിച്ച രേഖകള്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസ് അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് പി.എസ്.സി ആസ്ഥാന ഓഫീസിലെ എസ്.ആര്‍-1 വിഭാഗവുമായി ബന്ധപ്പെടണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group