الصفحة الرئيسيةJOB ഡോക്ടർ നിയമനം തൊഴിൽ വാർത്തകൾ الاثنين, مايو 22, 2023 0 തൃശൂർ ജനറൽ ആശുപത്രി എച്ച് എം സി യുടെ കീഴിൽ കരാറടിസ്ഥാനത്തിൽ താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നതിന് 25ന് രാവിലെ 10.30 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0487 2427778.
إرسال تعليق