Join Our Whats App Group

പാർട്ട് ടൈം എന്യൂമറേറ്റർ നിയമനം


കോട്ടയം: ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവ്വേ നടത്തുന്നതിനുള്ള വിവര ശേഖരണത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 21 നും 36 നും മധ്യേ ആയിരിക്കണം. മേയ് 12 ന് വൈകിട്ട് നാലിനകം വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2566823

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group