വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നം. 254/21) തസ്തികയുടെ അഭിമുഖം മെയ് 24, 25, 26 തീയതികളില്‍ പട്ടം ആസ്ഥാന പി എസ് സി ഓഫീസിലും മെയ് 24ന് കൊല്ലം മേഖലാ ഓഫീസിലും നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ അറബിക് (എന്‍ സി എ-എല്‍ സി/എ ഐ) (കാറ്റഗറി നം. 210/22) തസ്തികയുടെ അഭിമുഖം മെയ് 24ന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച് എസ് ടി ഹിന്ദി (കാറ്റഗറി നം. 422/19) തസ്തികയുടെ അഭിമുഖം മെയ് 25, 26 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
അറിയിപ്പ്
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് മെയ് 20ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.
Post a Comment