Join Our Whats App Group

ഫാര്‍മസിസ്റ്റ് നിയമനം


 എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.ഫാം (ഫാര്‍മസി കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം), രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. എടവക ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച മെയ് 6 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 04935 296906.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group