അഴീക്കോട് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എന്‍ട്രി നടത്തുന്നതിനായി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ /ഐ ടി ഐ ഡ്രാഫ്ട്‌സ്മാന്‍/ സിവില്‍ ഐ ടി ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം മെയ് 25ന് 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ
പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.
പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.
إرسال تعليق