Join Our Whats App Group

എഫ് ആന്റ് ബി മാനേജരുടെ ഒഴിവ്


 സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റും 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും. പ്രായപരിധി 35-50 വയസ്. അപേക്ഷ ബയോഡേറ്റ സഹിതം മാനേജിംങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെപ്‌കോ), ടി സി 30/697 പേട്ട, തിരുവനന്തപുരം 695024, എന്ന വിലാസത്തില്‍ ഏപ്രില്‍ രണ്ടിനകം ലഭിക്കണം. വിവരങ്ങള്‍ക്ക് 9446364116, [email protected], [email protected].

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group