Join Our Whats App Group

ലാബ് ടെക്‌നീഷ്യന്‍ നിയമനം


 

ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എല്‍.റ്റി./ ബി.എസ് സി എം.എല്‍.ടി.യും സര്‍ക്കാര്‍ വിഭാഗത്തില്‍ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഏപ്രില്‍ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2282367.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group