Join Our Whats App Group

അപ്രന്റിസ് ട്രെയിനിങ്


 ഗവ. ഐ.ടി.ഐ/ പ്രൈവറ്റ് ഐ.ടി.ഐകളില്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ച് പി.എന്‍.ടി.സി/എന്‍.ടി.സി കരസ്ഥമാക്കി ഇതുവരെയും അപ്രന്റിസ് ലഭ്യമാകാത്തവര്‍ https://ift.tt/0bkBlV7 ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഷീറ്റുമായി പാലക്കാട് ആര്‍.ഐ സെന്ററില്‍ നേരിട്ടെത്തണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2815761, 9946460590, 8089606074.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group