Join Our Whats App Group

സി-ഡാക്കില്‍ പ്രോജക്ട് എന്‍ജിനീയര്‍: വാര്‍ഷിക ശമ്പളം 7.51- 8.94 ലക്ഷം രൂപ; അവസാന തീയതി ഏപ്രില്‍ 12


 സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സി-ഡാക്) പ്രോജക്ട് എന്‍ജിനീയര്‍/മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള കേന്ദ്രത്തിലാണ് അവസരം. 140 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍. ഒഴിവ്-100.വിശദവിവരങ്ങള്‍ www.cdac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഏപ്രില്‍ 12.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group