Join Our Whats App Group

ശമ്പളം 63,200 രൂപവരെ; ഇഗ്‌നോയില്‍ ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് : 200 ഒഴിവുകള്‍


 ഇന്ദിരാഗാന്ധി നാണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (IGNOU) ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍-83, എസ്.സി.-29, എസ്.സി.-12, ഒ.ബി.സി.-55, ഇ.ഡബ്ല്യു.എസ്.-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് 9 ഒഴിവും വിമുക്തഭടന്മാര്‍ക്ക് 20 ഒഴിവും കായികതാരങ്ങള്‍ക്കായി 10 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ശമ്പളം: 19,900-63,200 രൂപ.യോഗ്യത: പ്ലസ്ടു, മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്.പ്രായം: 18-27 വയസ്സ്.വിശദവിവരങ്ങള്‍ https://recruitment.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group