തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സ്. ശമ്പളം ദിവസം 550 രൂപ. ഇന്റര്‍വ്യൂഏപ്രില്‍ 20 രാവിലെ 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471766, 2471788 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; ഇന്റർവ്യൂ ഏപ്രിൽ 20 ന്
തൊഴിൽ വാർത്തകൾ
0
إرسال تعليق