Join Our Whats App Group

തൊഴില്‍ മേള 19-ന്


  കായംകുളം ഗവണ്‍മെന്റ് ഐ.ടി.ഐ. പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ന് രാവിലെ ഒമ്പത് മണി മുതല്‍ തൊഴില്‍ മേള നടത്തും. ഐ.ടി.ഐ ട്രേഡുകള്‍ പാസ്സായവര്‍ക്ക് പങ്കെടുക്കാം. േഫാണ്‍ :9496330885, 7403259990, 9947691050. ഇ-മെയില്‍: [email protected].

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group