Join Our Whats App Group

ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു


 തലശ്ശേരി മലബാർ കാൻസർ സെന്ററി (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്)ലേക്ക് പാർട്ട് ടൈം വിസിറ്റിങ് കൺസൾട്ടന്റായി ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ആവശ്യമായ യോഗ്യതയുള്ള താൽപര്യമുള്ളവർ ഏപ്രിൽ അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 2399207.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group