തൃശൂർ: മതിലകം പഴയന്നൂർ ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, രാത്രികാല അടിയന്തിര വെറ്ററിനറി സേവനം എന്നീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം
അറ്റന്റന്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ളവർ മാർച്ച് 29ന് അയ്യന്തോൾ സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ രാവിലെ 10.30ന് അഭിമുഖത്തിനായി എത്തിച്ചേരുക. ഫോൺ: 0487 2361216.
إرسال تعليق