Join Our Whats App Group

today jobs

  



ആയുർവേദ മെഡിസിൻ നിർമ്മാണ കമ്പനിയിലേക്ക്/ ഓഫീസിലേക്ക്

അഡ്മിനിസ്ട്രേഷൻ / മേഖലയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.


കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.

മുൻ പരിചയം

അവിശ്യമില്ല.

18 വയസു മുതൽ 28 വയസ്സ് വരെ അപേക്ഷിക്കാം 

ശമ്പളം 15000 മുതൽ 35000 വരെ

താമസം, ഭക്ഷണം സൗജന്യം

താൽപര്യംഉള്ളവർ താഴെ കാണുന്ന നമ്പറിൽ നേരിട്ട് വിളിക്കുകയോ ബയോഡാറ്റ 

whatapp ചെയ്യുകയോ ചെയുക

8075600595


പണമിടപാട് സൂക്ഷിക്കുക


🔻🔻🔻🔻NEXT JOB 🔻🔻🔻🔻


ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക്

 കുവൈത്ത് ഗവൺമെന്റ് കമ്പനിയിൽ ജോലി നേടാൻ സുവർണ്ണാവസരം ( KPTC)

📣 സ്കൂൾ ബസ് ഡ്രൈവേഴ്സ്

 സാലറി 110KD&

 ആക്കോമഡേഷൻ

👉SSLC,+2

വയസ്സ് 25/40

👉ഡ്യൂട്ടി 8 HRS

👉WEEKLY ഓഫ്‌

👉 വർഷത്തിൽ വെക്കേഷൻ, മറ്റു ഗവൺമെന്റ് ആനുകൂല്യങ്ങളും

 സുവർണ്ണ അവസരം പാഴാക്കാതിരിക്കുക

 ദയവായി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

 ഇന്റർവ്യൂ ഫെബ്രുവരി 

15 th @കാലിക്കറ്റ്‌

http://wa.me/919048930212

പണമിടപാട് സൂക്ഷിക്കുക


🔻🔻🔻🔻NEXT JOB 🔻🔻🔻🔻


🔴 ഗൾഫിലേക്ക് നിരവധി ജോലി ഒഴിവുകൾ


⭕Porota maker

⭕Cook

⭕Waiter

⭕Tea master 

⭕Snacks maker 


ഉടനെ വാട്സ് ആപിൽ ബന്ധപ്പെടുക

🪀https://wa.me/+96878356136


ജോലി തേടുന്നവർക്ക് ഷെയര് ചെയ്യുക

🔻🔻🔻🔻NEXT JOB 🔻🔻🔻🔻


.ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്...


ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്ലിക്കേഷൻ ആയ *SWIGGY* യുടെ തൃശൂർ ( പൂത്തോൾ,  പുഴക്കൽ, മണ്ണുത്തി,  കുന്നംകുളം, ഗുരുവായൂർ) മലപ്പുറം (എടപ്പാൾ, തീരുർ, മലപ്പുറം ടൌൺ, മഞ്ചേരി ) ലൊക്കേഷനുകളിലേക്ക്  *ഡെലിവറി ബോയ്സിനെ* ആവശ്യമുണ്ട്... ടാർഗറ്റോ, പ്രെഷറോ ഇല്ലാതെ *15000 രൂപ മുതൽ 20000 രൂപ വരെ* മാസവരുമാനം നേടാനുള്ള അവസരം..


കൂടുതൽ വിവരങ്ങൾക്കായി


 വിളിക്കൂ Call 📞: 

+91 7356211666


 Resume whatsapp  🪀🪀🪀 ചെയ്യൂ...

https://wa.me/917356211666

🔻🔻🔻🔻NEXT JOB 🔻🔻🔻🔻


പറക്കാട്ട് ജ്വല്ലേഴ്സിൻ്റെ കേരളത്തിനകത്തും  പുറത്തുമുള്ള (ബാംഗ്ലൂർ,  കോയമ്പത്തൂർ, ഹൈദ്രബാദ് തുടങ്ങിയ) വിവധ സ്ഥലങ്ങളിലെ ജ്വല്ലറികളിലേക്ക്  ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു


ആഭരണ നിർമ്മാണ ശാലയിലേക്ക് പ്രഗത്ഭരായ 15 സ്വർണാഭരണ തൊഴിലാളികൾക്ക്  അവസരം

ശമ്പളം : 18000-24000+ താമസവും കൂടാതെ മെസ്സ് സൗകര്യവും ഉണ്ട് 


പരിചയസമ്പന്നരായ 25 സെയിൽസ് എക്സികുട്ടീവ്സ്നെയും ആവശ്യമുണ്ട്.

ശമ്പളം : 10000-25000+ ഇൻസെൻ്റീവും താമസവും കൂടാതെ മെസ്സ് സൗകര്യവും ഉണ്ട്


താല്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് ബയോഡാറ്റ +919442898916 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക

🔘🔘🔘🔘🔘🔘🔘🔘

തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ JOBS _ഗ്രൂപ്പിൽ അംഗമാവുക._

https://chat.whatsapp.com/FQSH6lujmMX0VGqIQp1hKg

പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക.

 യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല


*♻️മാക്സിമം ഷെയർ ചെയ്യുക.♻️*



Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group