Latest job opportunities in various districts of Kerala
Know the Benefits You Provide
In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more opportunities for even better jobs in the future.
കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.
✅️ശോഭാസിറ്റി തൃശ്ശൂരിലേക്ക് എസ്റ്റേറ്റ് മാനേജരെ ആവശ്യ മുണ്ട് . യാ ഗ്യത : ഡിഗ്രി, സിവിൽ ഡിപ്ലോമ, ഹൗസിങ് സൊസൈറ്റീസിൽ പത്തു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50. ഇ- മെയിൽ: sobhaassociationoffice@gmail.
✅️പെരുമ്പാവൂർ തേജസ് കറി പൗഡർ കമ്പനിയിലേക്ക് മെഷിൻ ഓപ്പറേറ്ററെ ആവശ്യ മുണ്ട്. ഫോൺ: , 7902220335. ഇ മെയിൽ: [email protected]
✅️മുത്തൂറ്റ് പാപ്പച്ചൻ ചിറ്റ്സിലേക്ക് ബ്രാഞ്ച് മാനേജേഴ്സ് (10-15 വർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ്സ്/മാനേജേഴ്സ്, കോർപ്പറേറ്റ് സെയിൽസ് ഓഫീസേഴ്സ് (സെയിൽസ് ആൻഡ് മാർക്ക റ്റിങ്ങിൽ 2-15 വർഷ പ്രവൃത്തി പരിചയം) എന്നിവരെ ആവശ്യ മുണ്ട്. അടിസ്ഥാന യോഗ്യത: ഡിഗ്രി/ മൂന്നുവർഷ ഡിപ്ലോമ. സി.വി. ഇ-മെയിലായോ വാട്സാ പ്പ് മുഖേനയോ അയക്കുക.
ഇ-മെയിൽ: [email protected].
✅️അങ്കമാലി മെട്രോ വെഡ്ഡിങ്
പ്ലാസയിലേക്ക് സെയിൽ സ്മാൻ/ സെയിൽസ് ഗേൾസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം 15,000 മുതൽ. ഭക്ഷ ണവും താമസവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.ഫോൺ: 9497292381,
✅️മണർക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ്സിറിയൻ കത്തീഡ്രലിലേക്ക് ഫിനാൻസ് അഡ്മിനിസ്ട്രേറ്ററെ ആവശ്യ മുണ്ട്. യോഗ്യത: സി.എ.-ഇന്റർ. ജി.എസ്.ടി. ഇൻകം ടാക്സ്, ടാലി എന്നിവയിൽ പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.. ഇ- മെയിൽ: [email protected]
✅️തൊടുപുഴ വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ ന്റിലേക്ക് ഫിനാൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ./ എം.കോം. ഫിനാൻസ്. അപേക്ഷിക്കുക. ഇ മെയിൽ: [email protected],
✅️സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭി ക്കാനുള്ള പരിശീലനപദ്ധതിയിലേക്ക് പട്ടികജാതിവിഭാഗത്തിലെ ഉദ്യോഗാർഥി കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയാണിത്. യോഗ്യത: ബി.എസ്സി. നഴ്സിങ്/ബി.ടെക്. (സിവിൽ). ഉദ്യോഗാർഥികൾ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസ ക്കാരായിരിക്കണം. ഓണറേറിയം: 10,000 രൂപ. ജാതി തെളിയിക്കുന്ന സർട്ടിഫിക്ക റ്റ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നിശ്ചിതമാതൃക യിലുള്ള അപേക്ഷ, ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. പ്രായം: 22-30 വയസ്സ്. ഫോൺ: 0487-2360381, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6.
إرسال تعليق