Join Our Whats App Group

Kerala job vacancies

 


തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.

 ▫️അസിസ്റ്റന്റ് സെയിൽസ് മാനേജർ
 (യോഗ്യത: ബിരുദം, comig. 30000-40000

▫️സെയിൽസ് എക്സിക്യുട്ടീവുകൾ
 (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),

▫️അക്കൗണ്ടന്റ്
 (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: 
9995630127

⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് - സൂട്ടിങ്, നെറ്റി, ലേഡീസ് - ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 
📞8113014433

⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് (യോഗ്യത Plus Two or above). ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18 - 30, താല്പര്യമുള്ളവർ ബന്ധപ്പെടുക. 90486 87222


⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.

ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്  താല്പര്യം ഉള്ളവർ 
ജോയിൻ ചെയ്യുന്നതിന് വിളിക്കുക / വാട്സപ്പ് ചെയ്യുക 
📞8089397398  

6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം

⭕⭕⭕⭕👇👇👇⭕⭕⭕⭕⭕


കണ്ണൂർ ജില്ലയിൽ ചാല മിംസ് ആശുപത്രിക്ക് സമീപം സ്ഥലങ്ങളിൽ 2 ഖത്തീബ് മാരെ റമദാനിനോടടുപ്പിച്ച് ആവശ്യമുണ്ട്

നിബന്ധനകൾ:
നല്ല ഖിറാഅത്ത്
പ്രസംഗിക്കാനുള്ള കഴിവ്

ബന്ധപ്പെടേണ്ട നമ്പർ
9847170513
884874796
⭕⭕⭕⭕👇👇👇⭕⭕⭕⭕⭕


Urgenly need ചായ മേക്കർ +എണ്ണ കടി മേക്കർ കാസറഗോഡ്
8139880200
⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

🆕പണ്ടാരിയെ ആവശ്യമുണ്ട്
പുരുഷൻ
ആലപ്പുഴ
8848164336


⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

Hotel Receptionist male & female
 for a Resort 

Qualification : Good oral communication with email proficiency 
Computer knowledge must
Age:20 to 30
Offce location: Wayanad

Accommodation & Food will provided

9446108699 (WhatsApp Only)

(Cv with photos Send On WhatsApp 
We Will Contact If You Are Shortlisted)

📌Direct Recruitment

⭕⭕⭕⭕👇👇👇⭕⭕⭕⭕⭕

ആവശ്യമുണ്ട്. (കോഴിക്കോട്)
ആയുർവേദ , കോസ്മെറ്റിക്സ് , നിത്യോപയോഗ ക്ലിനിക് ലിക്വിഡ് മുതലായ  ഉത്പന്നങ്ങൾ സെയിൽസിന്
 സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട് പ്രായം വിദ്യാഭ്യാസം പ്രശ്നമല്ല സൗജന്യ താമസ സൗകര്യം ഉണ്ട്

20000 രൂപ മുതൽ 35,000 രൂപ വരെ പ്രതീക്ഷിക്കാം

ജോലി ആവശ്യമുള്ളവർ ബന്ധപ്പെടുക 
9497705246


പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക.
ഗ്രൂപ്പിനോ അഡ്മിനോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

♻️മാക്സിമം ഷെയർ ചെയ്യുക.♻️


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group