Join Our Whats App Group

താത്ക്കാലിക നിയമനം


 ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി. എച്ച്.എന്‍) തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/xiSnoCa സന്ദര്‍ശിക്കാം. ഫോണ്‍ - 0491-2504695

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group