കോഴിക്കോട്: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും കേരള റൂട്രോണിക്സ് വിജയ വീഥി പഠന കേന്ദ്രവും സംയുക്തമായി പി.എസ്.സി. ഉദ്യോഗാർഥികൾക്കായി ജനുവരി 14 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ സെമിനാർ നടത്തുന്നു. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0496 2644678, 8281 600 321, 9846464678.
Post a Comment