Join Our Whats App Group

പരിശീലക നിയമനം


വയനാട്: പനമരം ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍, വോളീബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ കായിക പരിശീലനം നല്‍കുന്നതിനായി അസോസിയേഷന്‍ അംഗീകാരമുള്ള പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27 നകം പനമരം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ 8893445344, 9961136748 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴിയോ നൽകേണ്ടതാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group