Join Our Whats App Group

ലക്ചറർ  ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്..


സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്   തസ്തികയിലേക്ക്  താത്കാലിക നിയമനം നടത്തും.

ഒന്നാം ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത. അപേക്ഷകൾ  ബയോഡാറ്റാ സഹിതം [email protected] എന്ന ഇ-മെയിലിൽ ജനുവരി 16നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്:  04862 297617, 9495276791, 8547005084.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group