പത്തനംതിട്ട: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അടൂര്‍, കൊല്ലം, ശാസ്ത്രാംകോട്ട സെന്ററുകളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു. കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ എം.സി.എ/എം.എസ് സി (ഐ.റ്റി)/എം.എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഈ മാസം 11 ന് മുന്‍പായി അടൂര്‍ സബ് സെന്ററില്‍ എത്തിക്കണം. ഫോണ്‍: 9947123177.
ഗസ്റ്റ് അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment