Join Our Whats App Group

ദേശീയ ആരോഗ്യ ദൗത്യം: ഒഴിവുകളിലേക്ക് അപേക്ഷിക്കാം


 ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അഡീഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് കോ ഓര്‍ഡിനേറ്റര്‍, ഹോമിയോ ഡോക്ടര്‍ (ആയുഷ്), ഓഫീസ് സെക്രട്ടറി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബയോമെഡിക്കല്‍ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. https://ift.tt/x0pguyd കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www. arogyakeralam. gov.in ലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group