Join Our Whats App Group

ഒക്കുലാറിസ്റ്റ് നിയമനം


 തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിസിറ്റിങ് ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ഫെബ്രുവരി നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399207. വെബ്‌സൈറ്റ്: www.mcc.kerala.gov.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group