തൃശൂർ: കേരള സർക്കാരിന്റെ പി എസ് സി അംഗീകരിച്ച 2022-24 ബാച്ച് ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് 16 തിങ്കൾ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.
അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്ക് അഡ്മിഷന് പങ്കെടുക്കാം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ഉണ്ടായിരിക്കും.
പ്രിൻസിപ്പാൾ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734 296496, 8547126028.
Post a Comment