Join Our Whats App Group

സ്റ്റാഫ് നഴ്സ് കരാർ നിയമനം


കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിൽ നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
ശമ്പളം 21000, ഒഴിവുകൾ ഒന്ന്.
യോഗ്യത: സൈക്യാട്രിക് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ നഴ്സിങ് ഡിപ്ലോമ. അപേക്ഷർ 2023 ജനുവരി 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, പി.ഒ മെഡിക്കൽ കോളേജ് കാമ്പസ്, കോഴിക്കോട്, 673008 എന്ന വിലാസത്തിലേക്ക് അയക്കുക

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group