തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ഹീറ്റ് എഞ്ചിൻലാബ് ട്രേഡ്സ്മാൻ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ജനുവരി 13 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.റ്റി.ഐ (ഡീസൽ മെക്കാനിക്/ മോട്ടോർ മെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in, 0471 2360391
പോളിടെക്നിക്കിൽ താത്കാലിക ഒഴിവ്; അഭിമുഖം ജനുവരി 13ന്
തൊഴിൽ വാർത്തകൾ
0
إرسال تعليق