Join Our Whats App Group

സീനിയർ അക്കൗണ്ടന്റ് കരാർ നിയമനം..


പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ഹാർബർ എൻജിനിയറിംഗ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. 2022 ജനുവരി 1ന് 60 വയസിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ. അപേക്ഷകൾ വെള്ള കടലാസിൽ ബയോഡേറ്റാ സഹിതം സമർപ്പിക്കണം. ഫോൺ: 0477 2261680.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group