Join Our Whats App Group

യോഗ ട്രെയിനര്‍ ഒഴിവ്


പാലക്കാട്: പട്ടിത്തറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2373080, 8590663828.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group