കണ്ണൂർ: വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി യോഗ പരിശീലകയെ നിയമിക്കുന്നതിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള, നിശ്ചിത യോഗ്യതയുമുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9744728861.
Post a Comment