മലപ്പുറം: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ പഞ്ചായത്തില്‍ ലഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഫോണ്‍ 0483 2858296.
Post a Comment