സംസ്ഥാന റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.srcc.in
ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
Post a Comment